Ole Kanda Naal (ഓളെ കണ്ടനാൾ) Lyrics in Malayalam - Ole Kanda Naal Malayalam Movie Songs Lyrics| Ole Kanda Naal| Vineeth Sreenivasan | Musthafa Gutz | Hesham Abdul Wahab| Vineeth Sreenivasan Lyrics
Song Name | Ole Kanda Naal (ഓളെ കണ്ടനാൾ) Lyrics in Malayalam - Ole Kanda Naal Malayalam Movie Songs Lyrics| Ole Kanda Naal| Vineeth Sreenivasan | Musthafa Gutz | Hesham Abdul Wahab |
Singer(s) | Vineeth Sreenivasan |
Composer(s) | Hesham Abdul Wahab |
Lyricist(s) | Deljo Dominic |
Music(s) | LATHA SAJEEV |
Featuring Stars | Santhosh Keezhattoor, Shivaji Guruvayoor and Neena Kurup |
Album | OLE KANDA NAAL |
Music Label | Manorama Music Songs |
Ole Kanda Naal (ഓളെ കണ്ടനാൾ) Lyrics in Malayalam
ധിരന ധിരനാ ധിരന ധിരനാ
ധിരന ധിരനാ ധിരന ധിരനാ
ധിരന ധിരനാ ധിരന ധിരനാ
ധിരന ധിരനാ ധിരന ധിരനാ
ധിരന ധിരനാ ധിരന ധിരനാ
ധിരന ധിരനാ ധിരന ധിരനാ
ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ
ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ
നെഞ്ചിലൂറും കണ്ണിനഴകാണ്
പൂനിലാവിൻ കൈകളോ
പുലരി മഞ്ഞിൻ കിളികളോ
കണ്ണിൽ നിന്നെ കണ്ടു ഞാൻ
അഴകേ അഴകേ
ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ
നെഞ്ചിലൂറും കണ്ണിനഴകാണ്
ഏഴു വർണ്ണം ചേരുമീ നിറമിതാ
നെഞ്ചിലേഴനുരാഗമേറും സ്വരമിതാ
കണ്ണേ ശ്രുതിമീട്ടാം
നെഞ്ചിലെ ചൂടേറ്റാം
പ്രാണനിൽ പാതിയേ നീ
ചെന്തേൻ തേടും പൂവിന്നരികിൽ
നീർകാറ്റിൽ പാടിടും
ചെറു തേൻകിളീ
തേനിതാ
ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ
ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ
നെഞ്ചിലൂറും കണ്ണിനഴകാണ്
നിന്റെ ജാലക വാതിലിൽ വന്നിതാ
നീലരാവിലലിഞ്ഞു ചേരാൻ നിന്നിതാ
പെണ്ണേ കനവാകാം
മഞ്ഞിൻ വിരി നീക്കാം
രാഗമായ് തേരിലേറാം
പൊന്നിൻ പൂവേ നീയെന്നുയിരിൽ
കാണാ കണിപൂവായ് നീ മാറീ
കാതലേ
ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ
ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ
നെഞ്ചിലൂറും കണ്ണിനഴകാണ്
പൂനിലാവിൻ കൈകളോ
പുലരി മഞ്ഞിൻ കിളികളോ
കണ്ണിൽ നിന്നെ കണ്ടു ഞാൻ
അഴകേ അഴകേ
YouTube Video